ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ആശാൻമുക്ക് സുരേഷ് ഭവനത്തിൽ കുട്ടൻപിള്ള (80) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: സുരേഷ് കുമർ, സിന്ധു. മരുമക്കൾ: അനിതകുമാരി, ജയകുമാർ.