പുനലൂർ: ആലഞ്ചേരി ഷീജ മന്ദിരത്തിൽ വസുന്ധരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുമതി. മക്കൾ: ഷിബു, ഷീലാ, അനിൽ, ഷീജ. മരുമക്കൾ: ഷീല, സോമൻ, സുനിത, തുളസീധരൻ.