rajalekshmiamma-67

ഓ​ച്ചി​റ: വി​മു​ക്ത​ഭ​ടൻ പാ​യി​കു​ഴി ച​ന്ദ്ര​നി​വാ​സിൽ ച​ന്ദ്രൻ​പി​ള്ള​യു​ടെ ഭാ​ര്യ രാ​ജ​ല​ക്ഷ്​മി​അ​മ്മ (67) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മ​ക്കൾ: ശ്യാം ച​ന്ദ്രൻ, സി​നി ച​ന്ദ്രൻ. മ​രു​മ​ക്കൾ: ര​മ്യ, ഹ​രി​കു​മാർ (കേ​ര​ള പൊ​ലീ​സ്).