തൃക്കടവൂർ: കുരീപ്പുഴ തെര്യഴികത്ത് (ചങ്ങാടക്കടവിനടുത്ത്, എ.പി.ജെ. എ.കെ. നഗർ) യേശുദാസിന്റെയും ജെയ്നിന്റെയും മകൻ ഷൈൻ യേശുദാസ് (41) നിര്യാതനായി. ഭാര്യ: ആശ. സഹോദരങ്ങൾ: ഷൈനി, ഷാജി