കൂട്ടിക്കട: അയണിമൂട്ടിൽ (പുത്തൻ വീട് ) പരേതരായ മീരാസാഹിബിന്റെയും ഫാത്തിമ ബീവിയുടെയും മകൻ അരിവാൾമുക്ക് ഫെമി ഫൈസിൽ എം.പൂലാൽ ( 67) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് ആയിരംതെങ്ങ് ജുമഅത്ത് കബർ സ്ഥാനിൽ. ഭാര്യ: സഫിയത്. മക്കൾ: ഡോ. ഫെമിന, ഫൈസൽ. മരുമക്കൾ: അൻസാദ്, ഡോ. ആസിയ.