പെരുംകുളം: കിഴക്കേ മണ്ണൂർ വീട്ടിൽ പി. ജി. ബാലകൃഷ്ണപിള്ള യുടെ ഭാര്യ പി. ബേബികുട്ടിഅമ്മ (75) നിര്യാതയായി. മക്കൾ: മോഹനകുമാർ, ശോഭനകുമാരി, ലതാകുമാരി, പ്രസന്ന കുമാർ (സന്തോഷ് ). മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, രാജൻപിള്ള, പ്രശാന്തികുമാരി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.