കരുനാഗപ്പള്ളി: ആദിനാട് വടക്ക് ഒറ്റത്തെങ്ങിൽ കിഴക്കതിൽ (കുളത്തിന്റെ കിഴക്കതിൽ) ആർ. രാജന്റെ (വിമുക്തഭടൻ) ഭാര്യ തഴവ കൊന്നയിൽ കുടുംബാംഗം രാജമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: രേഖ, രാജേഷ്. മരുമക്കൾ: ഷിബു, ശാമിലി. സഞ്ചയനം 15ന് രാവിലെ 7ന്.