മുള്ളുവിള: ശരവണം എസ്.എൻ.ജി നഗർ 76 എയിൽ കെ.കെ. ജനാർദ്ദനപണിക്കരുടെ ഭാര്യ ജെ. ഹരിപ്രിയ (81) നിര്യാതയായി. മക്കൾ: സലീംകുമാർ, രാജു , പരേതനായ രാജേന്ദ്രൻ ,തങ്കച്ചൻ, ബിജു.ജെ. തോപ്പിൽ (മുള്ളുവിള 619-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി). മരുമക്കൾ: ഷീല, സുഷമ, സിന്ധു, ദീപ്തി, എസ്. ബിന്ദു (സ്റ്റാഫ് നഴ്സ്, ഗവ. പി.എച്ച്.സി മംഗലപുരം). സഞ്ചയനം 14ന് രാവിലെ 8ന്.