കുന്നത്തൂർ: ഭരണിക്കാവ് ചരുവിള പുത്തൻവീട്ടിൽ ( തോണ്ടലിൽ) പരേതനായ ഹാജി ഇസ്മയിൽ കുട്ടിയുടെ ഭാര്യ ആസിയാബീവി ( 84 ) നിര്യാതയായി. മക്കൾ: ലൈലാബീവി, ഷാജി,ഷൈലജാനൂർദ്ദീൻ (ഡയറക്ടർ ബോർഡ് അംഗം, ശാസ്താംകോട്ട സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ), സലീം, പരേതനായ ഷംസുദീൻ. മരുമക്കൾ: സലീക്കത്ത്, യൂസഫ് കുഞ്ഞ്,റസീന,പി.നൂർദീൻകുട്ടി (ഡി.സി.സി ജനറൽ സെക്രട്ടറി കൊല്ലം), ലൈലാബീവി (അദ്ധ്യാപിക ചാരുംമൂട്).