omana-84-obit

മ​ൺ​റോ​ത്തു​രു​ത്ത്:​ ​വി​ള​ക്കും​ത​റ​യി​ൽ​ ​പ​രേ​ത​നാ​യ​ ​രാ​ഘ​വ​ന്റെ​ ​ഭാ​ര്യ​ ​ഓ​മ​ന​ ​(84​)​ ​നി​ര്യാ​ത​യാ​യി.​ ​മക്കൾ: പ്രസന്ന, പരേതനായ സുരേഷ് ബാബു, പ്രകാശ്, ധനപാലൻ, ബ്രഹ്‌മദത്തൻ, പ്രീത, ലത, ദിനേശ് കുമാർ, അനിൽ കുമാർ. മരുമക്കൾ: പരേതനായ ജഗന്നാഥൻ, ജയ, അനിത, റാണിസിന്ധു, ബിന്ദു , ശാന്തിലാൽ ശർമ്മ, ഓമനക്കുട്ടൻ, നിഷ, സുഷ. ​സ​ഞ്ച​യ​നം​ 15​ന് ​രാ​വി​ലെ​ 8​ന്.