കൈതക്കോട്: പൊരീക്കൽ പഴവിള പുത്തൻവീട്ടിൽ മാധവൻ പിള്ളയുടെ ഭാര്യ ഭുവനേശ്വരിഅമ്മ (76) നിര്യാതയായി. മക്കൾ:സതീഷ് ചന്ദ്രൻ, വൃന്ദാചന്ദ്രൻ, സന്തോഷ് കുമാർ, സിന്ധു മോഹനൻ. മരുമക്കൾ: സുഷമ്മ, ചന്ദ്രൻപിള്ള (മിലട്ടറി), ജയകുമാരി, മോഹനൻപിള്ള (മിലട്ടറി). സഞ്ചയനം 16ന് രാവിലെ 8ന്.