നെല്ലിക്കുന്നം: മുട്ടറ മാമൂട്ടിൽ കുഞ്ഞിരാമന്റെ ഭാര്യ സരസമ്മ (ചിറ്റ, 68) നിര്യാതയായി. മക്കൾ: തുളസി, പരേതനായ ആനന്ദൻ, രാജു, വിശ്വനാഥൻ. മരുമക്കൾ: രമ, സൂസമ്മ, സുമ, വിജയമ്മ.