കരുനാഗപ്പള്ളി: കുഴിത്തുറ പണ്ടകശാലയിൽ പരേതനായ വാസുദേവന്റെ ഭാര്യ സരോജിനി (95) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ശശാങ്കൻ, തങ്കമ്മ, രവിശർമൻ, ശശികുമാർ, കനകമ്മ. മരുമക്കൾ: ശാന്ത, രാജം, ശശീന്ദ്രൻ, ഷൈലജ, സോണിയ, മുത്തുകൃഷ്ണൻ. മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 10ന്.