ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ കൊച്ചു വീട്ടിൽ മത്തായിയുടെ (ബാബു) ഭാര്യ അമ്മിണികുട്ടി (66) നിര്യാതയായി. മക്കൾ: ഷീജ, ഷീന, ഷിനു. മരുമക്കൾ: സാബു, സജി, ഇന്ദു.