ചെറുവക്കൽ: അമ്പാടിയിൽ പരേതനായ കൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ മീനാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: ശിവൻകുട്ടി, വനജമ്മ, ലളിതാഭായി, സുഭദ്രാദേവി, ഋഷികേശൻ, ഹരിദാസ്. മരുമക്കൾ: ഷീജ (അദ്ധ്യാപിക കോട്ടപ്പുറം ഹൈ സ്കൂൾ പരവൂർ), പരേതനായ ഗോപിനാഥൻ ഉണ്ണിത്താൻ, രാജേന്ദ്രൻപിള്ള, രാജശേഖരൻപിള്ള, പൊന്നമ്മ, സുജാത. സഞ്ചയനം നാളെ രാവിലെ 8ന്.