കൊല്ലം: വാടി മാളിക വീട്ടിൽ റിട്ട. ആർ.ഡി.ഒ ജെ. ഫ്രാൻസിസിന്റെ ഭാര്യ റീത്ത ഫ്രാൻസിസ് (73, റിട്ട. അദ്ധ്യാപിക പടിഞ്ഞാറെ കൊല്ലം ഗവ. ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ശാസ്താംകോട്ട വെളിയിൽ കുടുംബാംഗമാണ്. മക്കൾ: സോളി (സീനിയർ അക്കൗണ്ടന്റ്, പെൻഷൻ ട്രഷറി കൊല്ലം), ബോബി, ഡോ. ജൂബി (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, ഉദയനാപുരം), മാഗി (കളക്ടറേറ്റ്, ആലപ്പുഴ). മരുമക്കൾ: റോമി മാത്യു (സീനിയർ കോ-ഓർഡിനേറ്റിങ് എഡിറ്റർ, മനോരമ ന്യൂസ്), ഫെൻ ആന്റണി (അസി. ഫോറസ്റ്റ് കൺസർവേറ്റർ, ആലപ്പുഴ), റീജ ജാഫറ്റ് (മജിസ്ട്രേട്ട് കോടതി, വർക്കല).