ഓച്ചിറ: പായിക്കുഴി ചന്ദ്രനിവാസിൽ പി. ചന്ദ്രശേഖരപിള്ളയുടെ ഭാര്യ രാജലക്ഷ്മിഅമ്മ (66) നിര്യാതയായി. മക്കൾ: സിനി ചന്ദ്ര, ശ്യാം ചന്ദ്രൻ. മരുമക്കൾ: ഹരികുമാർ, ആരാധന. സഞ്ചയനം 17ന് രാവിലെ 8ന്.