കുണ്ടറ: നാന്തിരിക്കൽ വിള വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (86) നിര്യാതയായി. മക്കൾ: ശിവകുമാർ, ജയകുമാരി, ശോഭകുമാരി. മരുമക്കൾ: ഗീതാകുമാരി, സുധാകരൻപിള്ള, രാജേന്ദ്രൻപിള്ള. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 7ന്.