കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം എസ്.ആർ മനസിൽ (പൂച്ചപറമ്പിൽ) റഫീഖ് (54, സൗദി) നിര്യാതനായി. ഭാര്യ: ഷീജ (സൗദി ). കബറടക്കം ഇന്ന് ഉച്ചക്ക് 12ന് പുത്തൻതെരുവ് ജുമഅത്ത് കബർ സ്ഥാനിൽ. മക്കൾ: ഡോ. സബീറ, ഷുഹൈബ് (സൗദി), റിസ്വാൻ, റാഷിൻ. മരുമകൻ: ഡോ. ഹുസൈൻ.