പാരിപ്പള്ളി: എഴിപ്പുറം കല്ലിടാഞ്ചിയിൽ ശ്രീരാഗത്തിൽ പരേതരായ കാർത്തികേയൻ നായരുടെയും വിജയകുമാരിഅമ്മയുടെയും മകൻ വിനീഷ് (37) നിര്യാതനായി. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: നിത്യ. മകൻ: വസുദേവ്.