thankamma-86

ത​ഴു​ത്ത​ല: കൊ​ട്ടി​യം തോ​ട്ടും​ക​ര ത​ച്ചൻ തൊ​ടി​യിൽ പ​രേ​ത​നാ​യ ആ​ദി​ച്ച​ന്റെ ഭാ​ര്യ ത​ങ്ക​മ്മ (86) നി​ര്യാ​ത​യാ​യി. മ​കൻ: മു​ര​ളീ​ധ​രൻ. മ​രു​മ​കൾ: ര​മ മു​ര​ളീ​ധ​രൻ.