പരവൂർ: കൂനയിൽ കരടിമുക്ക് ജെ.ആർ. സദനത്തിൽ സി. ജനാർദ്ദനൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന്. മക്കൾ: പരേതനായ ശിവപ്രസാദ് ഉണ്ണിത്താൻ, പ്രസന്നകുമാരി, ഉഷാകുമാരി, ദിലീപ്, ജയപ്രകാശ്, ഗീതകുമാരി. മരുമക്കൾ: ബിന്ദു, ബാലചന്ദ്രൻപിള്ള, ഹരിദാസൻപിള്ള, ബിന്ദു, സജിത, സജീവ്.