ചവറ: നീണ്ടകര പരിമണം തിരുമശ്ശേരിൽ വീട്ടിൽ രാജീവൻപിള്ള (56, കൈലാസം രാജു) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മഅമ്മ. മക്കൾ: രാഹുൽ, രാജേഷ് കുമാർ. മരുമകൾ: സുമി. സഞ്ചയനം 16ന് രാവിലെ 8ന്.