ഐവർകാല: ഐവർകാല കിഴക്ക് കുറുവേൽ തെക്കേപുരയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഭവാനി അമ്മ (90) നിര്യാതയായി. മക്കൾ: വിജയകുമാരി, അംബികാദേവി. മരുമക്കൾ: സുരേന്ദ്രൻപിള്ള, ഹരിസുതൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.