lek
എൻ. ലക്ഷ്മണൻ

എഴുകോൺ: പുളിയറ ശ്രീമന്ദിരത്തിൽ (അഷ്ടമുടി) എൻ. ലക്ഷ്മണൻ (86) നിര്യാതനായി. ഭാര്യ: ഡി. രാജമ്മ. മക്കൾ: തുളസീഭായി, സതീഭായി, സരളാഭായി, ശാന്താഭായി (ജി.ഡബ്ല്യു.എൽ.പി.എസ്, തേവലപ്പുറം). മരുമക്കൾ: രമണൻ, ഗോപാലകൃഷ്ണൻ, പ്രസന്നകുമാർ, വിജയപ്രകാശ് (എഴുകോൺ ഗ്രാമപഞ്ചായത്തംഗം). സഞ്ചയനം 16 ന് രാവിലെ 8 ന്.