um
ഉമൈബാബീവി

കുന്നത്തൂർ: വടക്കൻ മൈനാഗപ്പള്ളി കാവിന്റെ കിഴക്കതിൽ വീട്ടിൽ ഉമൈബാബീവി (89) നിര്യാതയായി. മക്കൾ: പരേതനായ യൂസഫ് കുഞ്ഞ്, സുഹ്റാബീവി, പാത്തുമ്മാബീവി, സക്കീനാ ബീവി, പരേതയായ സൽമാബീവി, സുബൈദാബീവി, ജമാൽ, വുഖ്യാ ബീവി,റംലാബീവി. മരുമക്കൾ: പാത്തുമ്മാബീവി,കുഞ്ഞു മുഹമ്മദ്, ഷറഫുദീൻ,ഷറഫുദീൻ, അബ്ദുൽ സലീം, അസീസ് കുട്ടി, ഷീബ, അബ്ദുൽ സലാം, റഹീം.