കുണ്ടറ: മുളവന വലിയവിള വീട്ടിൽ പരേതനായ ജോർജ് പണിക്കരുടെ ഭാര്യ കുഞ്ഞമ്മ ജോർജ് (79) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 പേരയം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ:ഗ്രേസി,വർഗ്ഗീസ്,മിനി,ആനി,സന്തോഷ്,സാബു. മരുമക്കൾ: ജോയ്, ബേബി,വർഗ്ഗീസ്, വിൻസെന്റ്, ആഗ്നസ്, അഞ്ജലി.