seethakumari
സീ​താകു​മാ​രി

ച​വ​റ: കു​ള​ങ്ങ​രഭാ​ഗം അ​ജി​ത് ഭ​വ​ന​ത്തിൽ പ​രേ​ത​നാ​യ അ​ജി​ത്​കു​മാ​റി​ന്റെ ഭാ​ര്യ സീ​താ​കു​മാ​രി (42,​ തി​രു​വി​താം​കൂർ ദേ​വ​സ്വം ബോർ​ഡ്, ദേ​വ​സ്വം എം​പ്ലോ​യി​സ് യൂ​ണി​യൻ സം​സ്ഥാ​ന സ​മി​തി അം​ഗം) നിര്യാതയായി. മ​ക്കൾ: വി​ഷ്​ണു​ലാൽ, വി​വേ​ക് ലാൽ. സ​ഞ്ച​യ​നം 16​ന് രാ​വി​ലെ 8ന്.