കൊല്ലം: കുരീപ്പുഴ സുനിതാ സദനത്തിൽ രാജ പണിക്കരുടെ ഭാര്യ സുഭദ്ര (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുനിത, സുനിൽകുമാർ, സുഭാഷ് കുമാർ, സുരേഷ് കുമാർ. മരുമകൻ: പ്രതാപൻ.