ഓച്ചിറ: മേമന പുതുപുരയ്ക്കൽ പടീറ്റതിൽ അബ്ദുൽ ഖാദർ (66) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നാസിം, ഹാഷിം, ജാസ്മിൻ. മരുമക്കൾ: സബൂറമോൾ, സജീന, ഷൈജു.