വയയ്ക്കൽ: പാട്ടപ്പള്ളിൽ തലമല പുത്തൻവീട്ടിൽ എൻ. ഷാഹുൽ ഹമീദ് റാവുത്തർ (81, റിട്ട. എച്ച്.എം) നിര്യാതനായി. ഭാര്യ: പരേതയായ കെ.എം. മാജിദാബീവി. മക്കൾ: അഹമ്മദ് നഫി റാവുത്തർ (സൗദി അറേബ്യ), അയൂബ് ഖാൻ റാവുത്തർ, റംലി എസ്. റാവുത്തർ (ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), അക്ബർ ഖാൻ റാവുത്തർ, സുനിതാബീവി, ജഹാംഗീർ ഖാൻ റാവുത്തർ, അനിതാബീവി, അനിസാബീവി. മരുമക്കൾ: ജെസിൽ റാഫി, ലൈസാഖാൻ, റെജീന റംലി, സബീന അക്ബർ, അഷറഫ്, ഷക്കീല ജഹാംഗീർ, ഷിഹാബ്, നിസാം.