വിലങ്ങറ: ജയശ്രീ ഭവനത്തിൽ (തുണ്ടിൽ) പരേതനായ കെ. ശ്രീധരൻപിള്ളയുടെ ഭാര്യ സി.ടി. ചെമ്പകവല്ലിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, പരേതനായ ജയകുമാർ, ശ്രീകുമാർ, ലേഖ. മരുമക്കൾ: മോഹനൻപിള്ള, നിർമ്മലകുമാരി, ടി.കെ. പ്രകാശ്.