ചാത്തന്നൂർ: താഴം വടക്ക് പണിക്കരുവിള വീട്ടിൽ ജി. മാത്യു പണിക്കർ (സജി-54, സീനിയർ സെക്ഷൻ എൻജിനീയർ, പെർമനെന്റ് വേ, സതേൺ റെയിൽവേ, കൊല്ലം) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ്. വൈ. തരകൻ. മക്കൾ: സാൻട്ര മെറിൻ മാത്യു, ജിബിൻ മാത്യു പണിക്കർ.