കല്ലുവാതുക്കൽ: പൂതക്കുളം ഉണ്ണിതെക്കതിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ജാനമ്മഅമ്മ (87) ഇളംകുളം അയോദ്ധ്യയിൽ നിര്യാതയായി. മക്കൾ: സുനിൽകുമാർ, അനിതകുമാരി, സുരേഷ് കുമാർ, സന്തോഷ് കുമാർ, ലതിക കുമാരി, പരേതയായ ലളിതമ്മ. മരുമക്കൾ: ജലജ, മനോഹരൻപിള്ള, ജയലക്ഷ്മി, പ്രീത, സുനിൽകുമാർ, പരേതനായ രാധാകൃഷ്ണപിള്ള. സഞ്ചയനം നാളെ രാവിലെ 7.30ന്.