കായംകുളം: പ്രയാർ വടക്ക് പുത്തൻതറയിൽ പരേതനായ കൊച്ചുനാരായണന്റെ മകൻ തുളസീധരൻ (58) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. ഭാര്യ: ജയലേഖ. മകൻ: നന്ദകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.