ഉളിയക്കോവിൽ: കരിമ്പാലിൽ കിഴക്കതിൽ വിജയൻ ചെട്ടിയാർ (57, റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: വിജിഷ വിജയൻ, വിജിത വിജയൻ. മരുമകൻ: അഭിമന്യു.