കല്ലുവാതുക്കൽ: വരിഞ്ഞം സജീവ് ഭവനിൽ സദാനന്ദൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: പരേതനായ സജീവ്, രാജീവ്, ബൈജു, ഷെർളി. മരുമക്കൾ: ലത, സുധ, കെ.സി. രാജേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ.