കോയിവിള: പ്ലാമൂട്ടിൽ തെക്കതിൽ പരേതനായ ഭാസ്കരന്റെ മകൻ ദിവാകരൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ഷേർളി. മക്കൾ: ദീപു, ദിവ്യ. മരുമകൾ: കാവ്യ. സഞ്ചയനം 17ന് രാവിലെ 7ന്.