ആദിനാട് വടക്ക്: രഞ്ജിഷ് ഭവനത്തിൽ കെ. രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രഞ്ജിഷ്, രജിലാൽ. സഞ്ചയനം 16ന് രാവിലെ 8ന്.