chellamma-n-104

ക​രു​നാ​ഗ​പ്പ​ള്ളി: പ​ട​നാ​യർ​കു​ള​ങ്ങ​ര വ​ട​ക്ക് പു​ത്തൻ​പു​ര​യിൽ പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ ഭാ​ര്യ എൻ. ചെ​ല്ല​മ്മ (104) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 8.30ന് പ​രേ​ത​യു​ടെ വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: പ​രേ​ത​നാ​യ​ രാ​ജ​ഗോ​പാ​ല​പി​ള്ള, ര​വീ​ന്ദ്രൻ​നാ​യർ (കു​വൈ​റ്റ്), ശ​ശി​ധ​രൻ​നാ​യർ (റി​ട്ട. ചീ​ഫ് മാ​നേ​ജർ, എ​സ്.ബി.ഐ). മ​രു​മ​ക്കൾ:​ ഉ​ഷാ​ദേ​വി​അ​മ്മ (റി​ട്ട. ഹെ​ഡ്​ മി​സ്​ട്ര​സ്), ജ​യ, ഷീ​ല. സ​ഞ്ച​യ​നം 20ന് രാ​വി​ലെ 7.30ന്.