ഇത്തിക്കര: മൈലയ്ക്കാട് വത്സലാമന്ദിരത്തിൽ പരേതനായ എൻ. പാച്ചന്റെ ഭാര്യ സരസ്വതി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: അംബിക, രാജേന്ദ്രൻ, വത്സല, സുലേഖ രാജൻ, സുധർമ്മ, സുദർശനൻ. മരുമക്കൾ: ഗോപി, രാജേശ്വരി, വി.കെ. സത്യശീലൻ, ലളിത, രാജേന്ദ്രപ്രസാദ്, മഞ്ജു.