salim-63

അ​ഞ്ചാ​ലും​മൂ​ട്: എം.എം ന​ഗർ കോ​ട്ട​യ്​ക്ക​ക​ത്ത് പ​ടി​ഞ്ഞാ​റ്റ​തിൽ സ​ലിം (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​ഹീ​ദ. മ​ക്കൾ: അ​ജി, ആൻ​സി. മ​രു​മ​കൾ: റ​ജി​ല​ത്ത്.