arifabheevi-81

കൊ​ല്ലം: പ​ള്ളി​മു​ക്ക് ക​ല്ലും​മൂ​ട്ടിൽ ആ​ദം ബാ​വയു​ടെ ഭാ​ര്യ ആ​രി​ഫബീ​വി (81) നി​ര്യാ​ത​യാ​യി. മ​ക്കൾ: നൗ​ഷാ​ദ്, നാ​സർ, മു​ഹ​മ്മ​ദ്​ ഷാ (മ​നു), സ​ബീർ, ജാ​സ്​മി, സു​നി​ത. മ​രു​മ​ക്കൾ: മു​ഹ​മ്മ​ദ്​ ഷാ​ഫി, മു​ഹ​മ്മ​ദ്​ റ​ഷീ​ദ്, ന​ദീ​റ, ന​സീ​മ, മു​ബീ​ന, ന​ജീ​ന.