കൊല്ലം: പള്ളിമുക്ക് കല്ലുംമൂട്ടിൽ ആദം ബാവയുടെ ഭാര്യ ആരിഫബീവി (81) നിര്യാതയായി. മക്കൾ: നൗഷാദ്, നാസർ, മുഹമ്മദ് ഷാ (മനു), സബീർ, ജാസ്മി, സുനിത. മരുമക്കൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് റഷീദ്, നദീറ, നസീമ, മുബീന, നജീന.