തൃക്കരുവ: ഇഞ്ചവിള പ്രിയാഭവനിൽ ഗംഗാധരന്റെ (കവി ഗംഗാ മണ്ണാശ്ശേരി) ഭാര്യ രാധ (66) നിര്യാതയായി. മക്കൾ: ശാന്തകുമാർ, പ്രിയ, ചിത്ര (പി.ഡബ്ളിയു.ഡി കൊല്ലം), കിഷോർ (ഒമാൻ). മരുമക്കൾ: ഷീജ, പ്രകാശ് (ഒമാൻ), മുരളീധരൻ (പഴങ്ങാലം സർവ്വീസ് സഹകരണ ബാങ്ക്).