കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പുത്തൻപുരയിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ എൻ. ചെല്ലമ്മ (104) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് പരേതയുടെ വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാജഗോപാലപിള്ള, രവീന്ദ്രൻനായർ (കുവൈറ്റ്), ശശിധരൻനായർ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ). മരുമക്കൾ: ഉഷാദേവിഅമ്മ (റിട്ട. ഹെഡ് മിസ്ട്രസ്), ജയ, ഷീല. സഞ്ചയനം 20ന് രാവിലെ 7.30ന്.