കിഴക്കേകല്ലട: കോയിക്കൽ മുറിയിൽ താമരശ്ശേരിൽ വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ രമിത ആർ. മുരളി (33, കൊല്ലം താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥ) നിര്യാതയായി. മകൻ: അദ്വൈത് ആർ. രഞ്ജിത്ത്. സഞ്ചയനം 20ന് രാവിലെ 8ന്.