മതിലിൽ: പറാമൂല ഷാജിമന്ദിരത്തിൽ വിശ്വംഭരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: ഷാജി, ഷാബു, ഷിബു, ഷൈനി. മരുമക്കൾ: സരിത, ലൈല, അശ്വതി, ജീവകുമാർ.