കലയ്ക്കോട്: കുളങ്ങര വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പുഷ്പകുമാർ, സുനിൽകുമാർ. മരുമക്കൾ: ബിന്ദു, രജനി.