ഓച്ചിറ: പ്രയാർ വടക്ക് തോട്ടിന്റെ വടക്കതിൽ കെ. ശിവശങ്കരപ്പിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവിഅമ്മ. മക്കൾ: വിനോദ്കുമാർ, മനോജ് കുമാർ, മഹേഷ് കുമാർ (ബംഗ്ളൂരു). മരുമക്കൾ: ദിവ്യ, ഗിരിജ. സഞ്ചയനം 23ന് രാവിലെ 8ന്.